"> മുളകു ചുട്ടരച്ച മാങ്ങാച്ചമ്മന്തി | Malayali Kitchen
HomeRecipes മുളകു ചുട്ടരച്ച മാങ്ങാച്ചമ്മന്തി

മുളകു ചുട്ടരച്ച മാങ്ങാച്ചമ്മന്തി

Posted in : Recipes on by : Vaishnavi

 

1. വറ്റൽമുളക് – ആറ്

2. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

3. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

കറിവേപ്പില – പാകത്തിന്

ചുവന്നുള്ളി – ആറ്, പൊടിയായി അരിഞ്ഞത്

ഉപ്പ് – പാകത്തിന്

പച്ചമാങ്ങ പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വെള്ളം – അൽപം

 

പാകം ചെയ്യുന്ന വിധം

∙ പാനിൽ വറ്റൽമുളക് എണ്ണയില്ലാതെ നന്നായി വറുക്കുക. ഇതിൽ വെളിച്ചെണ്ണ ചേർത്തു മാറ്റി വയ്ക്കാം.

∙ മൂന്നാമത്തെ ചേരുവയും വറ്റൽമുളകു വറുത്തതും തരുതരുപ്പായി അരച്ചു ചമ്മന്തി തയാറാക്കാം.

Leave a Reply

Your email address will not be published. Required fields are marked *