4 May, 2021
കട്ടിപ്പരിപ്പ്

ചേരുവകൾ*
****************
_1. ചെറുപയർ പരിപ്പ് – അര കപ്പ്_
_2. തേങ്ങ – കാൽ കപ്പ്_
_3. ചെറിയ ജീരകം – അര ടീ സ്പൂൺ_
_4. പച്ചമുളക് – 3 എണ്ണം_
_5. വെള്ളം – ആവശ്യത്തിന്_
_6. ഉപ്പ് – ആവശ്യത്തിന്_
_7. മഞ്ഞൾപൊടി – അര ടീ സ്പൂൺ_
_8. നെയ്യ് – 1 ടീ സ്പൂൺ_
_9. വറ്റൽമുളക് – 3 എണ്ണം_
_10.ചെറിയ ഉള്ളി – 4 എണ്ണം_
_11.കറിവേപ്പില
തയ്യാറാക്കുന്ന വിധം*
**************************




