11 May, 2021
സൂചി ഹല്‍വ

INGREDIENTS
റവ – 1 കപ്പ്
നെയ്യ് – 1 കപ്പ്
പഞ്ചസാര – 3/4 കപ്പ്
ചൂടുവെള്ളം – 1 1 / 2 കപ്പ്
ഏലയ്ക്കാപ്പൊടി – 1 സ്പൂൺ
ബദാം അരിഞ്ഞത്
കശുവണ്ടി അരിഞ്ഞത്
കുങ്കുമപ്പൂവ് 4 -8 അലങ്കരിക്കുന്നതിന്
INGREDIENTS
******
പാല് കുറുക്കിയെടുത്തത് – 200 ഗ്രാം
പഞ്ചസാര – 3 സ്പൂൺ
ഏലയ്ക്ക പൊടി – 1 സ്പൂൺ
നെയ്യ് – 1 സ്പൂൺ
പാൽ – 3 സ്പൂൺ
പൊടിച്ച പഞ്ചസാര – 1/4 കപ്പ്
HOW TO PREPARE
********
1. ചൂടായ പാത്രത്തിലേക്ക് ഖോയ ചേർക്കുക.
2. ഇതിലേക്ക് നെയ്യും പഞ്ചസാരയും ചേർക്കുക.
3. പഞ്ചസാര അലിയുന്നതുവരെ ഇളക്കുക.
4. പാൽ ചേർത്ത് അടിയിൽ പിടിക്കാതെ ഇളക്കുക.
5. ഖോയ ബ്രൗൺ നിറമായി വശങ്ങളിൽ നിന്നും വിട്ടു വരണം.
6. അതിനുശേഷം ഏലയ്ക്കാപ്പൊടി ചേർത്ത് ഒരു മിനിറ്റ് ഇളക്കുക.
7. സ്റ്റവ് ഓഫ് ചെയ്തു ഇതിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
8. ചെറു ചൂടുള്ളപ്പോൾ അതിനെ പേടയാക്കി ഉരുട്ടി എടുക്കുക.
9. നടുക്ക് ഒരു ചെറിയ കുഴി ഉണ്ടാക്കുക. 10. പൊടിച്ച പഞ്ചസാര ചേർത്ത് അലങ്കരിക്കുക.
INSTRUCTIONS
*******
1. നിങ്ങൾ ഖോയ പാല് കൂടുതല്‍ നേരം കുറുക്കുകയാണെങ്കില് കൂടുതൽ ദിവസം ഇരിക്കും.
2. പാൽ ആവശ്യമെങ്കിൽ മാത്രം ചേർക്കുക.