"> തക്കാളി ചട്ണി | Malayali Kitchen
HomeRecipes തക്കാളി ചട്ണി

തക്കാളി ചട്ണി

Posted in : Recipes on by : Vaishnavi

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ചേർക്കുക.സവാള ,കറി വേപ്പില , പച്ച മുളക് , ഇഞ്ചി വഴറ്റുക.കായം, മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് വഴറ്റുക.

2-3 തക്കാളി അരിഞ്ഞതും,ഉപ്പും ചേർത്ത് ഇളക്കി വേവിക്കുക.തക്കാളി സോഫ്റ്റ്‌ ആകുമ്പോൾ ചെറുതായി ഉടക്കുക.

മല്ലിയില അരിഞ്ഞതും ചേർക്കാം.(വെള്ളം ഒഴിക്കേണ്ട, തക്കാളിക്ക് പുളി ഉണ്ടെങ്കിൽ കുറച്ചു പഞ്ചസാര ചേർക്കാം)

Leave a Reply

Your email address will not be published. Required fields are marked *