12 May, 2021
കോളിഫ്ലവർ ചില്ലി ഫ്രൈ

കോളിഫ്ലവർ 1nos
വെള്ളം ആവശ്യത്തിന്
കാശ്മീരി മുളക് പൊടി 3tbsp
ഗരം മസാല, 1tsp
ഉപ്പ് ആവശ്യത്തിന്
ടൊമാറ്റോ സോസ് 1tbsp
വെളുത്തുള്ളി ഇഞ്ചി പച്ചമുളക് പേസ്റ്റ് 3tbsp
കോൺ ഫ്ലവർ /അരിപൊടി -2tbsp
മൈദ 4tbsp
വെളിച്ചെണ്ണ ആവശ്യത്തിന്
കറി വേപ്പില & പച്ചമുളക് 4nos
തയ്യാറാക്കിയ വിധം
കഴുകി വൃത്തിയ്ക്ക്കിയ ചെറിയ പീസ് ആക്കിയ കോളി ഫ്ലവർ 5min.വെള്ളത്തിൽ ഉപ്പിട്ട് വേവിക്കുക. കോൺ ഫ്ലവർ മൈദ മുളക് പൊടി ഗരം മസാല പൊടി ഉപ്പ് വെളുത്തുള്ളി ഇഞ്ചി പച്ചമുളക് പേസ്റ്റ് ടൊമാറ്റോ സോസ് എന്നിവ കുറച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് അതിൽ വേവിച്ചു വച്ച കോളി ഫ്ലവർ ഇട്ടു മിക്സ് ചെയ്തു വെളിച്ചെണ്ണ യിൽ വറുത്തു കോരുക.. ഗോബി 65 റെഡി.