"> കപ്പ ചിപ്സ് | Malayali Kitchen
HomeRecipes കപ്പ ചിപ്സ്

കപ്പ ചിപ്സ്

Posted in : Recipes on by : Vaishnavi

കപ്പ ചിപ്സ് എങ്ങനെ ഉണ്ടാക്കാം

INGREDIENTS
കപ്പ
എണ്ണ
ഉപ്പ്
മുളകുപൊടി

HOW TO PREPARE
1. കപ്പ നല്ലപോലെ കഴുകുക.
2. തോല്‍ പൂര്‍ണമായും കളയുക.
3. വട്ടത്തില്‍ കനം കുറച്ച് കഷ്ണങ്ങളാക്കുക.
4. തവയിൽ എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക.
5. മീഡിയം തീയിൽ വച്ച് നന്നായി വേവിക്കുക.
6. പൊരിയൽ ശബ്ദം നിൽക്കുമ്പോൾ കപ്പ പാകമായി എന്ന് മനസിലാക്കാം.അപ്പോൾ പാനിൽ നിന്നും കോരി മാറ്റുക.
7. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേർക്കുക.

INSTRUCTIONS
1. കപ്പ നല്ലപോലെ കഴുകുക.
2. വറുക്കാനിടുന്നതിനു മുന്‍പ് ഓയില്‍ നല്ലപോലെ തിളച്ചിട്ടുണ്ടാകണം.
3. ഇടത്തരം ചൂടില്‍ വേണം ഇതു വറുത്തെടുക്കാന്‍.

Leave a Reply

Your email address will not be published. Required fields are marked *