16 May, 2021
.ചക്കയിട്ടിട്ടുളള പുട്ട്

Ingredients :-
പുട്ട് പൊടി
തേങ്ങ ചിരകിയത്
പഴുത്ത ചക്ക
ശർക്കര
പഴുത്ത ചക്ക കുക്കറിൽ വേവിച്ചെടുക്കുക . ശർക്കര ഇട്ട് നന്നായി വഴറ്റുക . അതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് നന്നായി ഇളക്കുക .
പുട്ട് പൊടി പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് തയ്യാറാക്കുക .
പുട്ട് കുറ്റിയിൽ ചില്ലിട്ട തിന് ശേഷം അതിൽ തേങ്ങ ചിരകിയത് ഇടുക . അതിന്റെ മുകളിൽ കുറച്ച ചക്ക വരട്ടിയത് ഇടുക വീണ്ടും തേങ്ങ ചിരകിയത് അതിന്റെ മുകളിൽ പുട്ട് പൊടി ആവശ്യത്തിന് ഇട്ട് കൊടുക്കുക അതുപോലെ തന്നെ വീണ്ടും തേങ്ങയിടുക ചക്കയിടുക പുട്ട് പൊടി ഇടുക .
പുട്ട് കുംഭത്തിൽ വെച്ച് ആവിയിൽ വേവിക്കുക