17 May, 2021
ഒരു ചായക്കട പഴംപൊരി

ആവശ്യമായ സാധനങ്ങൾ
മൈദ =250 ഗ്രാം
ഏത്തപ്പഴം = 2 എണ്ണം
ഉപ്പ്
മഞ്ഞൾ പൊടി – നിറം കൊടുക്കാൻ
അപ്പക്കാരം = ഒരു നുള്ള്
പഞ്ചസാര = 2 ടേബിൾസ്പൂൺ
ഇവ ഒരു പ്രത്യേക അളവിൽ വെള്ളം ഒഴിച്ച് കുഴക്കുക മുറിച്ച പഴംനന്നായി മാവിൽ മുക്കി എടുക്കുക എന്നിട്ടു ചൂടായ എണ്ണയിൽ ഇടുക 2 വശവും മറിച്ചിട്ടു വേവിക്കുക