"> പക്കാവട | Malayali Kitchen
HomeRecipes പക്കാവട

പക്കാവട

Posted in : Recipes on by : Vaishnavi

ചേരുവകൾ
കടലമാവ് – 2 കപ്പ്
മൈദ – 1/2glass
സവാള – 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി – ചെറിയ കഷ്ണം അരിഞ്ഞത്
പച്ചമുളക് – I അരിഞ്ഞത്
കറിവേപ്പില – 3 തണ്ട് അരിഞ്ഞത്
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – മുക്കാൽ ടീ സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കായപ്പൊടി – കാൽ ടീ സ്പൂൺ
ബേക്കിംഗ് സോഡ – ഒരു നുള്ള്
വെളിച്ചെണ്ണ – ആവശ്യത്തിന്
വെള്ളം – 1 glass
തയ്യാറാക്കുന്ന വിധം.
ചേരുവകൾ എല്ലാം മിക്സു ചെയ്ത് അര മണിക്കൂർ വയ്ക്കുക. ശേഷം ഫ്രൈ ചെയ്തെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *