"> മാന്ഗോ ഷെക് | Malayali Kitchen
HomeRecipes മാന്ഗോ ഷെക്

മാന്ഗോ ഷെക്

Posted in : Recipes on by : Vaishnavi

അവശ്യമായ സാധനങ്ങൾ
നല്ല പഴുത്ത മാങ്ങ -1
തണുത്ത പാൽ – 1/2 ഗ്ലാഡ്‌
ഐസ് ക്യൂബ്‌ – 3
വനില ഐസ് ക്രീം – 1 സ്കൂപ്
പഞ്ചസാര – 1 സ്പൂൺ
ഇവയെല്ലാം മിക്സിർ ഇട്ടു നയ്യായി അരച്ചെടുക്കുക ഐസ് ക്രീ ഇല്ല എങ്കിൽ കുഴപ്പം ഇല്ല പാൽ മതി . ഐസ് ക്യൂബ് ആണ് ഇതിനു കൊഴുപ്പ്‌ കൊടുക്കുന്നെ . അത് ഇഷ്ട്ടം ഇല്ല എങ്കിൽ തണുത്ത വെള്ളം മതി

Leave a Reply

Your email address will not be published. Required fields are marked *