"> നൈയ്യ് ചോറ് | Malayali Kitchen
HomeRecipes നൈയ്യ് ചോറ്

നൈയ്യ് ചോറ്

Posted in : Recipes on by : Vaishnavi

Ingredients:-
3 cup കൈമ അരി
2 സവാള
8ഏലക്കായ
15 ഗ്രാമ്പൂ
2 കറുവപ്പട്ട
1 പിടി മുന്തിരി
1 പിടി അണ്ടി പരിപ്പ്
1 പിടി വേപ്പില
ഉപ്പ് ആവശ്യത്തിന്
നൈയ്യ് ആവശ്യത്തിന്
അരിയിൽ ഉപ്പ് ആവശ്യത്തിന് ഇട്ട് വേവിച്ചു എടുക്കുക.
മസാല, അണ്ടിപ്പരിപ്പ്, മുന്തിരി, വേപ്പില, സവാള എന്നിവ ഒാരോന്നായി ഇട്ട് വഴറ്റി എടുത്ത് വേവിച്ച ചൊറിലിട്ട് mix ചെയ്തു എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *