"> തരിക്കഞ്ഞി | Malayali Kitchen
HomeRecipes തരിക്കഞ്ഞി

തരിക്കഞ്ഞി

Posted in : Recipes on by : Vaishnavi

ചേരുവകൾ

റവ – 3 ടേബിൾ സ്പൂൺ
സേമിയ- 2 ടേബിൾ സ്പൂൺ
നെയ്യ്- ഒരു ടീസ്പൂൺ
വെള്ളം -ഒരു കപ്പ്
പാല് -രണ്ട് കപ്പ്
പഞ്ചസാര -മൂന്ന് ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി -ഒരു ടീസ്പൂൺ
കട്ടി തേങ്ങാപ്പാൽ- അര കപ്പ്
നെയ്യ് -അര ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ് -നുറുക്കിയത് രണ്ട് ടേബിൾസ്പൂൺ
ഉണക്കമുന്തിരിങ്ങ -ഒരു ടേബിൾസ്പൂൺ
ചെറിയ ഉള്ളി – 5 അല്ലി

തയ്യാറാക്കുന്നന വിധം

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി സേമിയ വറുക്കുക. സേമിയ മൂത്തു തുടങ്ങുമ്പോൾ ഇതിലേക്ക് റവ കൂടി ചേർത്ത് നല്ല മണം വരുന്നതുവരെ വറുത്തെടുക്കുക.

മറ്റൊരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് സേമിയ, റവ, ഏലയ്ക്ക പൊടി ഇവ ചേർത്ത് ചെറിയ തീയിൽ നന്നായി വേവിക്കുക.

നന്നായി വെന്തു കുറുകിക്കഴിയുമ്പോൾ രണ്ടു കപ്പ് പാലും ആവശ്യത്തിന് പഞ്ചസാരയും ചേർക്കുക.
നന്നായി തിളച്ചു കഴിയുമ്പോൾ അരക്കപ്പ് കട്ടി തേങ്ങപാൽ ചേർക്കുക.
തിളച്ചു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *