19 May, 2021
പച്ചമാങ്ങ ഷേക്ക്

പച്ചമാങ്ങ കൊണ്ടൊരു ഷേക്ക് ഉണ്ടാക്കിയാലോ ഈസി ആയി വീട്ടിൽ ഉണ്ടാക്കാം
Ingredients
പച്ചമാങ്ങ – 4
തിളപ്പിച്ച് ആറിയ പാൽ തണുപ്പിച്ച് കട്ടിയാക്കിയത് – 1 Cup
പഞ്ചസാര ആവശ്യത്തിന്
പച്ചമാങ്ങ ചെറുതായി ഒന്ന് മഞ്ഞ നിറം ആയിട്ടുള്ളത് ( ചെനച്ച മാങ്ങ) . തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്, കട്ടയാക്കിയ പാൽ,പഞ്ചസാര ,1 glass വെള്ളം എന്നിവ ഇട്ട് നന്നായി Mix യിൽ അടിച്ചെടുക്കുക. നമ്മുടെ പച്ചമാങ്ങ ഷേക്ക് റെഡി