"> അവിയൽ | Malayali Kitchen
HomeRecipes അവിയൽ

അവിയൽ

Posted in : Recipes on by : Vaishnavi

ചേരുവകൾ – 1
1. ഏത്തക്കായ – 1 എണ്ണം
2. ചേന – 1/ 4 കിലോ
3. കാരറ്റ് – 1/ 4 കിലോ
4. പടവലങ്ങ – 1/ 4 കിലോ
5. പയർ – 1/ 4 കിലോ
6. മുരിങ്ങക്ക – 1/ 4 കിലോ
7. കോവയ്ക്ക – 150 ഗ്രാം
8. ബീൻസ് – 150 ഗ്രാം
9. വെള്ളരി – ചെറിയ കഷണം
10. പാവയ്ക്ക – 1 എണ്ണം. ഇവ നീളത്തിൽ ചെറിയ കഷണങ്ങളായി കാൽ ടീസ്‌പൂൺ മഞ്ഞൾപൊടിയും പാകത്തിന് ഉപ്പും ചേർത്തു വേവിക്കുക.

ചേരുവകൾ – 2
1. പച്ചമുളക് – 2 എണ്ണം
2. വെളുത്തുള്ളി – 1 കുടം
3. ജീരകം – 1 ടീസ്‌പൂൺ
4. തൈര് – 1/2 കപ്പ്
5. തേങ്ങ ചിരകിയത് – 1 മുറി. ഈ ചേരുവകൾ മിക്‌സിയിൽ നന്നായി ഒതുക്കിയെടുക്കണം. ശേഷം, വേവിച്ച പച്ചക്കറിക്കൂട്ടിൽ ചേർത്തിളക്കി 2 ടീസ്‌പൂൺ വെളിച്ചെണ്ണയൊഴിച്ച് ഇളക്കിവാങ്ങി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *