"> പഴുത്ത മാങ്ങയും പാലും കൊണ്ടൊരു ജ്യൂസ് | Malayali Kitchen
HomeRecipes പഴുത്ത മാങ്ങയും പാലും കൊണ്ടൊരു ജ്യൂസ്

പഴുത്ത മാങ്ങയും പാലും കൊണ്ടൊരു ജ്യൂസ്

Posted in : Recipes on by : Vaishnavi

ചേരുവകൾ
പഴുത്ത മാങ്ങ -ചെറുതായി നുറുക്കിയത് – 1
പഞ്ചസാര – മധുരത്തിനാവശ്യത്തിന്
പാൽ – 1 glass
ഏലക്ക – 2 എണ്ണം
ഐസ് വാട്ടർ – 1 glass
തയ്യാറാക്കുന്ന വിധം
മാങ്ങ പഞ്ചസാരയും അല്പം പാലും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക .ശേഷം ബാക്കി പാലും ഏലക്കയും ഐസ് വാട്ടറും ചേർത്ത് അടിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *