"> ചക്ക ഐസ് ക്രീം | Malayali Kitchen
HomeRecipes ചക്ക ഐസ് ക്രീം

ചക്ക ഐസ് ക്രീം

Posted in : Recipes on by : Vaishnavi

ചേരുവകൾ

നന്നായി പഴുത്ത ചക്കച്ചുള : 8 എണ്ണം ( നുറുക്കിയത് )

പാൽ : 1/2 ലിറ്റർ

പഞ്ചസാര : 1/2 Cup

ഗോതമ്പുപൊടി : 3 tbട

ചക്ക അൽപ്പം പാൽ ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. ഗോതമ്പുപൊടി അൽപ്പം പാലിൽ കലക്കി വെക്കുക. ചേരുവകളെല്ലാം മിക്സു ചെയ്ത് നന്നായി തിളപ്പിക്കുക. ശേഷം കുറഞ്ഞ തീയിൽ 5 മിനുട്ട് കുറുക്കിയെടുക്കുക. ചൂടാറിയ ശേഷം മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം പാത്രത്തിലാക്കി 7-8 മണിക്കൂർ ഫ്രീസ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *