22 May, 2021
സോഫ്റ്റ് പുട്ട്

1.1 cup പത്തിരി പൊടി /ഇടിയപ്പ പൊടി
2.3/4 cup വെള്ളം
3. പാകത്തിന് ഉപ്പ്, ആവിശ്യത്തിന് തേങ്ങ.
തായ്യാറാക്കുന്ന വിധം.
ആദ്യം തന്നെ അടിഭാഗം കട്ടിയുള്ള പാത്രത്തിലേക്ക് മുക്കാൽ കപ്പ് വെള്ളവും ആ വ ശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിച്ചെടുക്കാം തിളച്ച് കിട്ടിയ വെള്ളത്തിലേക്ക് ഒരു കപ്പ് പത്തിരി പൊടി ചേർത്ത് കൊടുത്ത് ഒരു മുന്ന് മിനിറ്റ് നന്നായിട് ഒന്നു മിക്സ് ചെയ്ത് കൊടുക്കാം ശേഷം തീഓഫ് ചെയ്ത് തണുമിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് പൊടിച്ചെടുക്കാം ശേഷം പുട് കണയിലേക്ക് കുറച്ച് തേങ്ങ ഇട്ട് കൊടുക്കാം ശേഷം പൊടി ഇട്ട് കൊടുക്കാം വീണ്ടും തേങ്ങ ഇട്ട് കൊടുക്കാം ശേഷം അതുപൊലെ ലെയർ ആയിചെയ്ത് കൊടുത്ത് ആവിയിൽ ഒന്ന് cook ചെയ്തെടുത്താൽ പുട്ട് ഇവിടെ റെഡി ആവുന്നതാണ് .