"> സ്ട്രാബെറി ലെമൺ ജ്യൂസ് | Malayali Kitchen
HomeRecipes സ്ട്രാബെറി ലെമൺ ജ്യൂസ്

സ്ട്രാബെറി ലെമൺ ജ്യൂസ്

Posted in : Recipes on by : Vaishnavi

ചേരുവകൾ :
സ്റ്റൗബെറി- 5/6
ഷുഗർ സിറപ്പ് – ആവശ്യത്തിന്
ലെമൺ ജ്യൂസ് -2 tbsp
വെള്ളം -1 cup
ഇ ചേരുവകൾ എല്ലാം കൂടി ചേര്ത്തു മിക്സിയിൽ അടിച്ചെടുക്കുക . ഐസ് ക്യൂബ്സ് .കസ്കസ് ഇട്ടു സെർവ് ചെയ്യാം .
Cucumber മിന്റ് ലെമൺ ജ്യൂസ്
ചേരുവകൾ
Cucumber -1
ഇഞ്ചി -ചെറിയ ഒരു പീസ്
പച്ചമുളക് -1, മിന്റ് ലീവ്സ് -3,ഷുഗർ സിറപ്പ് -ആവശ്യത്തിന് , വെള്ളം -ആവശ്യത്തിന് .
ഈ ചേരുവകൾ എല്ലാം ചേർത്ത് നന്നായി അടിച്ചെടുക്കുക. ഐസ് ക്യൂബ്സ് ,കസ്കസ് ഇട്ടു സെർവ് ചെയ്യാം .

Leave a Reply

Your email address will not be published. Required fields are marked *