26 May, 2021
മീൻ കൊണ്ടുള്ള കറി /Dry fish curry

മീൻ കൊണ്ടുള്ള കറി /Dry fish curry
Ingredients:-
dry fish
mango-2
green chilli-3
curry leaves
tomato-1
turmeric powder+1/2 tsp+1/2 tsp
red chilli powder+1/2 tsp+1/2 tsp
salt to taste
coconut-1/2 cup
cumin seeds-1/4 tsp
coconut oil-2 tbs+2 tbs
mustard seeds-1/2 tsp
തയ്യാറാക്കുന്ന വിധം :-
ആദ്യം തന്നെ ഉണ്ക്കു മുള്ളൻ മുറിച്ച് കഴുകി ഒരു ഭാഗത്തേക്ക് മാറ്റിവെയ്ക്കുക പിന്നെ ചട്ടിയിൽ പച്ചമാങ്ങ, തക്കാളി, പച്ചമുളക്, കറിവേപ്പില ഉപ്പ് മഞ്ഞൾ പൊടി, മുളക് പൊടി, വെള്ളം ഒഴിച്ചു വേവിക്കാൻ വെയ്ക്കുക. മിക്സിയുടെ ജാറിൽ തേങ്ങയും, മഞ്ഞൾ പൊടിയും, മുളക് പൊടിയും, നല്ല ജീരകവും വെള്ളവും ഒഴിച്ചു നല്ല മിനുസത്തിൽ അരച്ചെടുക്കുക ഇത് ചട്ടിയിൽ ഒഴിക്കുക അതു തിളച്ചു വരു ബോഴേക്കും വേറെ ഒരു പേൻ അടുപ്പത്തു വെച്ചു ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക ഇതിൽ മഞ്ഞൾ പൊടി, മുളക് പൊടിയും പുരട്ടിയ മുള്ളൻ പൊരിച്ചെടുക്കുക ഇതു ചട്ടിയിൽ ചേർത്തു കൊടുക്കുക പാകത്തിനു ഉപ്പും ചേർക്കുക തിളച്ചു വന്നാൽ വറുത്തു ഇടുക അങ്ങനെ നല്ല രുചിയുള ഉണക്കുമുള്ളൻ കറി റെഡി