"> ഗ്രീൻ ചിക്കൻ ഫ്രയ്യ് | Malayali Kitchen
HomeRecipes ഗ്രീൻ ചിക്കൻ ഫ്രയ്യ്

ഗ്രീൻ ചിക്കൻ ഫ്രയ്യ്

Posted in : Recipes on by : Vaishnavi

Ingredients:-
1. 10 കഷ്ണം കോഴി
2. 1 പിടി മല്ലിയ്യില
3. 1 പിടി പുതിന ഇല
4. 4 പച്ച മുളക്
5. 1 ചെറുനാരങ്ങ
6. 2 കഷ്ണം ഇന്ജ്ജി
7. 2 കഷ്ണം കറുവപ്പട്ട
8. 8 ഗ്രാമ്പൂ
9. 8 ഏലക്കായ
10. 1 tblsp കുരുമുളക്
11. 1tblsp കല്ലുപ്പ്
കോഴി നന്നായി വരഞ്ഞ് കഴുകിയെടുത്ത് വാല വെച്ചത്.
കോഴി ഒഴിച്ച് എല്ലാ Ingredients ( ചെറുനാരങ്ങ നീര് മാത്രം പിഴിഞ്ഞ് ) ഒരു Mix യുടെ Jar ഇട്ട് നല്ലപ്പോലെ Paste ആക്കിയെടുക്കുക.
ഈ Masala Paste കോഴിയിറച്ചിയിൽ തേച്ചുപിടിപ്പിക്കുക.
ഇറച്ചിയിൽ പിടിപ്പിച്ച ശേഷം അപ്പോൾ തന്നെ അത് വറുത്ത് എടുക്കുക. ( അല്ലെങ്കിൽ അതിൽ നിന്നു വെള്ളം വരും) വറുക്കാൻ വെള്ളിച്ചെണ്ണ ഉപയോഗിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *