"> മുന്തിരിജ്യൂസ് | Malayali Kitchen
HomeRecipes മുന്തിരിജ്യൂസ്

മുന്തിരിജ്യൂസ്

Posted in : Recipes on by : Vaishnavi

1/2 Kg മുന്തിരിനന്നായി കഴുകി ഒരു പാത്രത്തിൽ ഇട്ട് കുറച്ചതികം വെള്ളം ഒഴിച്ച് 1 കപ്പ് പഞ്ചസാര യും ചേർത്ത് തിളപ്പിക്കുക.തൊലി പൊട്ടി വരുന്നത് വരെ.അതിൽ നിന്ന് 3-4 ടേ. ടീ മുന്തിരി ഒരു ബൗളിൽ ഇട്ട് തണുത്ത വെള്ളം ഒഴിച്ച് തൊലിയും കുരുവും കളഞ്ഞ് മാറ്റി വെക്കുക.

ശേഷം തിളപ്പിച്ച മുന്തിരി വെള്ളതോട് കൂടി ഐസ് ക്യൂബ് ഇട്ട് മിക്സിയിൽ അരച്ചെടുക്കുക.വേണമെങ്കിൽ വെള്ളവും .ആവശ്യമെങ്കിൽ പഞ്ചസാരയും ചേർക്കാം മുന്തിരി ജ്യൂസ് റെഡി

Leave a Reply

Your email address will not be published. Required fields are marked *