26 May, 2021
ചിക്കൻ കട്ലറ്റ്

ചേരുവകൾ
ചിക്കൻ വേവിച്ചത് – 250gm
പുഴുങ്ങിയ ഉരുളക്കിഴങ് – 2
സവാള chopped – 1
പച്ചമുളക് അരിഞ്ഞത് – 2
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1tbs
കുരുമുളക്പൊടി – 1 tbs
ഗരം മസാല – അരടീസ്പൂൺ
മഞ്ഞൾപൊടി – അരടീസ്പൂൺ
ഉപ്പ് – ആവശ്യത്തിനു
മല്ലിയില – ആവശ്യത്തിന്
ബ്രഡ് പൊടിച്ചത് – ആവശ്യത്തിന്
മുട്ട – 1
ഉണ്ടാക്കുന്ന വിധം
ഒരു ബൗളിലേക് പൊട്ടറ്റോ വേവിച്ചത് ചേർത്ത് ഉടച്ചെടുക്കുക .ഇതിലേക്കു ബാക്കിയെല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ചെടുക്കുക .കട്ലറ്റിന്റെ ഷേപ്പിൽ ആക്കിയെടുത്തു മുട്ടയിൽ മുക്കി ബ്രഡ് പൊടിച്ചതിൽ പൊതിഞ്ഞു ഫ്രൈ ചെയ്തെടുക്കുക