28 May, 2021
പാൻ കേക്ക്

വെസ്റ്റേൺ രാജ്യങ്ങൾ ഒരു ബ്രേക്ഫാസ്റ് പാൻ കേക്ക്
.കേക്ക്ന്റെ ഒരു ബേസിക് രൂപം . ഇത് കനം കുറഞ്ഞ കേക്ക് ആയതിനാൽ ഫ്ലാറ്റ് / തിൻ കേക്ക് എന്നും അറിയപ്പെടും . മേപ്പിൾ സിറപ്പ് ഒഴിച്ച് കഴിക്കാൻ ഒരു പ്രത്യേക രുചി ആണ്
ആവശ്യമായ ചേരുവകൾ
മുട്ട = 1
പൽ = 1 / 2 കപ്പ്
പഞ്ചസാര = 50 ഗ്രാം
ഓയിൽ =1.5 ടീസ്പൂൺ
ബേക്കിങ് പൌഡർ =1/4 ടിസ്പൂൺ
വാനില എസ്സെൻസ് = 1/4 ടിസ്പു
മൈദ = 250 ഗ്രാം
ഇവ വീഡിയോയിൽ കാണിക്കും പോലെ മിക്സ് ചെയ്യുക. പിന്നീട് ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വച്ച് ഓരോ തവി ഒഴിച്ച് ഒരു ഗോൾഡൻ കളർ ആകും വരെ കുക്ക് ചെയ്യുക .കൂടുതൽ മനസിലാക്കാൻ വീഡിയോ ലിങ്ക് കുടി ഇവിടെ ചേർക്കുന്നുണ്ട്