"> ഹണി ബീ ചിക്കൻ | Malayali Kitchen
HomeRecipes ഹണി ബീ ചിക്കൻ

ഹണി ബീ ചിക്കൻ

Posted in : Recipes on by : Vaishnavi

ഒരു ജാറിലേക്ക് 100g chicken, 1 ചെറിയ സവാള, 5 അല്ലി വെളുത്തുള്ളി, കുറച്ചു ഇഞ്ചി, കുറച്ചു മല്ലിയില, പുതിനയില, കറിവേപ്പില, 2 spoon മൈദ, 1/2 tsp കുരുമുളകുപൊടി, 1/2 tsp ഗരം മസാല, ആവശ്യത്തിന് ഉപ്പ്… ഇത്രയും എടുത്തിട്ട് നന്നായി അരച്ചെടുക്കുക.ഈ മിക്സ്‌ oval ഷേപ്പ് ൽ ഷേപ്പ് ചെയ്തെടുക്കുക.
മാവ് തയ്യാറാക്കാനായി, 1/4 കപ്പ്‌ മൈദ, ഒരു നുള്ള് മഞ്ഞൾപൊടി, ഉപ്പ്, ഇവ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴച്ചു പരത്തിയെടുക്കുക. ഇനി ഒരു കത്തി വെച്ച് ചെറിയ കനത്തിൽ വരഞ്ഞെടുക്കുക.
ഈ ഓരോ വള്ളിയും എടുത്തു ചിക്കനിൽ ചുറ്റി വെക്കുക. ഇനി എണ്ണ ചൂടാകുമ്പോൾ ഓരോന്നായി വറുത്തു കോരാം

Leave a Reply

Your email address will not be published. Required fields are marked *