"> ഗോതമ്പ് ഇലയട | Malayali Kitchen
HomeRecipes ഗോതമ്പ് ഇലയട

ഗോതമ്പ് ഇലയട

Posted in : Recipes on by : Vaishnavi

ഗോതമ്പുപൊടി – 2 കപ്പ്
ശർക്കര – 3 അച്ച് -പൊടിച്ചത്
നാളികേരം ചിരകിയത് – 1/2 മുറി
ഏലക്കാ പൊടി – കാൽ ടീ സ്പൂൺ
വെള്ളം – 1 glass
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടി ഉപ്പും വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. ഏലക്കാ പൊടി നാളികേരത്തിൽ മിക്സു ചെയ്യുക. കുഴച്ചെടുത്ത മാവ് ഇലയിൽ വെച്ച് കൈ കൊണ്ടു പരത്തിയെടുക്കുക.
ഇതിലേക്ക് നാളികേരം ,ശർക്കര എന്നിവ ചേർത്ത് ഇല മടക്കി ആവിയിൽ വേവിക്കുക.

Leave a Reply

Your email address will not be published. Required fields are marked *