"> ഫലാഫെല്‍ | Malayali Kitchen
HomeRecipes ഫലാഫെല്‍

ഫലാഫെല്‍

Posted in : Recipes on by : Vaishnavi

തയ്യാറാക്കുന്ന വിധം
* * * * * * * * *
6 hr കുതിർത്തു വെച്ച വെള്ള കടല – ഒരു കപ്പ്
സവാള – 1എണ്ണം
പച്ചമുളക്‌ – 3
മല്ലിയില
വെളുത്തുള്ളി – 4അല്ലി
ജീരകപൊടി-1/2tsp
കുരുമുളക് പൊടി – 1 tsp
ഉപ്പ്-ആവശ്യത്തിന്
ഓയില്‍-ആവശ്യത്തിന്

ആദ്യം കടല മിക്സിയില്‍ ഇട്ട് ക്രഷ് ചെയ്യുക…

ഇതിലേക്ക് ബാക്കിയുള്ള ചേരുവകള്‍ കൂടി ചേര്‍ത്ത് ഒന്ന് കൂടി മിക്സിയില്‍ കറക്കുക…

ഈ മിക്സ് ഇഷ്ടമുള്ള ഷേപ്പിൽ ആക്കി വെക്കുക.

ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ അതിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം…

Leave a Reply

Your email address will not be published. Required fields are marked *