31 May, 2021
ഓട്ടട

ചേരുവകൾ
———
പച്ചേരി 500gm
ചോറ്. കുറച്
ഉപ്പ്
വെളളം
എണ്ണ. 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
————-
അരി വെള്ളത്തിൽ 2 മണിക്കൂർ കുതിർത്തുവയ്ക്കുക അരി ചോർ വെള്ളം ഉപ്പ് ചേർത്ത് മിക്സിയിൽ നന്നായി അരക്കുക പിന്നീട് എണ്ണ ഒഴിച്ച് നന്നായി ഇളക്കുക അരച്ച മാവ് കട്ടിയാണെങ്കിൽ കുറച്ചു വെള്ളം ചൂടാക്കി ഒഴിക്കുക പിന്നീട് ചട്ടി അടുപ്പിൽ വച്ച് നന്നായി ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ച് ചുട്ടെടുക്കുക