1 June, 2021
സോഫ്റ്റ് കേക്ക്

ചേരുവകൾ
ഗോതമ്പ് പൊടി -1 കപ്പ്
ബേക്കിംഗ് പൌഡർ -1 ടീ സ്പൂൺ
ബേക്കിംഗ് സോഡാ -1 \ 2 ടീ സ്പൂൺ
പട്ട പൊടിച്ചത് -1 \4 ടീ സ്പൂൺ
ഓയിൽ-1 \2 കപ്പ്
ശർക്കര -1 \2 കപ്പ്
തൈര് -1 \4 കപ്പ്
മിൽക്ക് -1 \2 കപ്പ്
കശുവണ്ടി -1 ടേബിൾ സ്പൂൺ കട്ട് ച്യ്തത്
ബാദം -1 ടേബിൾ സ്പൂൺ കട്ട് ച്യ്തത്
ഉണക്ക മുന്തിരി – 1-2 ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ ഗോതമ്പ് പൊടി, ബേക്കിംഗ് പൌഡർ, ബേക്കിംഗ് സോഡാ, പട്ട പെല്ലാം അരിച്ചു വയ്ക്കുക. ഓയിൽ ബീറ്റ ചെയ്യുക. ശർക്കര യും തൈരും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക .അതിലേക്കു അരിച്ചു വച്ച ചേരുവകൾ കുറച്ചു കുറച്ചായി ചേർക്കുക. പിന്നെ പാലൊഴിച്ചിട്ടു ബീറ്റ് ചെയ്യുക. അവസാനമായി അണ്ടി പരിപ്പ് ബാദം ഉണക്ക മുന്തിരി ചേർക്കുക. എല്ലാം മിക്സ് ചെയ്യുക. കേക്ക് ന്റെ കൂട്ടു റെഡി. ഇനി ഇതിനെ ബേക്കിംഗ് ട്രേ യിലേക്ക് മാറ്റുക. 1 0 മിനിട്ടു പ്രീ ഹീറ്റ് ചെയ്ത പാത്രത്തിൽ താഴ്ത്തി വയ്ക്കുക 40 മിനുറ് ബേക്ക് ചെയ്യുക