"> ഓട്സ് അട | Malayali Kitchen
HomeRecipes ഓട്സ് അട

ഓട്സ് അട

Posted in : Recipes on by : Anija

ആവശ്യമായ സാധങ്ങൾ

1.ഓട്സ് – രണ്ടു കപ്പ്

2.ഉപ്പ്

3.ജീരകം ചതച്ചത് – ഒരു ചെറിയ സ്പൂൺ

4 തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

4 പഞ്ചസാര – നാലു സ്പൂൺ

5 വെള്ളം

പാചക രീതി

ഓട്സിൽ പാകത്തിന് ഉപ്പും വെള്ളവും ചേർത്തു കുതിർത്തെടുക്കുക.അഞ്ചു മിനിറ്റിനു ശേഷം മിക്സിയിലിട്ട് ഒന്നു പിടിച്ചെടുക്കണം.ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.വയണ യില കുമ്പിൾകുത്തി ഓട്സ് മിശ്രിതം നിറച്ച് ആവിയിൽ വേവിച്ചെടുക്കുക. പ‍ഞ്ചസാര ഇല്ലാതെയും ഉണ്ടാക്കാം

Leave a Reply

Your email address will not be published. Required fields are marked *