3 June, 2021
ഉണക്ക ചെമ്മീന്‍ ചമ്മന്തി / Prawn chutney

ഉണക്ക ചെമ്മീന്‍ – 50 ഗ്രാം
അര മുറി തേങ്ങ ചിരകിയത്.
വറ്റല്‍ മുളക് – 2 – 4 എണ്ണം ( എരിവിന് അനുസരിച്ച് )
ചെറിയ ഉള്ളി – 2
പുളി – ചെറിയ കഷനം
ഉപ്പ് – പാകത്തിന്
പാചക രീതി
ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക,വറ്റല്‍ മുളക്, ഉള്ളി കനലിൽ ചുട്ട് എടുത്തു വെക്കുക. വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി കല്ലിൽ അരച്ചെടുക്കുക ,ചമ്മന്തി തയ്യാര്‍ .