"> ഓലൻ | Malayali Kitchen
HomeRecipes ഓലൻ

ഓലൻ

Posted in : Recipes on by : Anija

ആവശ്യമുള്ള സാധങ്ങൾ

കുമ്പളങ്ങ -അര കിലോ (കനം കുറച്ചു അരിഞ്ഞത്)
ജീരകം -കാല്‍ ടീസ്പൂണ്‍
പച്ചമുളക് _അഞ്ച്
വന്‍ പയര്‍ – അര കപ്പ്‌ (പുഴുങ്ങിയത് )
ചുമന്നുള്ളി – എട്ട് അല്ലി
തേങ്ങാപ്പാല്‍ – അര മുറി തേങ്ങയുടെ
കറിവേപ്പില -ഒരു തണ്ട്
വെളിച്ചെണ്ണ -ഒരു ടേബിള്‍സ്പൂണ്‍

പാചക രീതി

കുമ്പളങ്ങ ആവശ്യമായ ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക .പച്ചമുളകും,ജീരകവും ചുമന്നുള്ളിയും,കറിവേപ്പിലയും ചേർത്ത് ഒന്ന് കൂടി വേവിച്ചു വെള്ളം വറ്റി വരുമ്പോൾ വേവിച്ച പയർ ചേര്‍ക്കണം അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് ചൂടാക്കുക. തീ ക്രമീകരിച്ചശേഷം വെളിച്ചെണ്ണ ചേര്‍ക്കുക. തേങ്ങാപ്പാല്‍ ചേര്‍ത്ത് ശേഷം തിളപ്പിക്കരുത്. നല്ല ചൂടാക്കി വാങ്ങി വക്കുക.

Leave a Reply

Your email address will not be published. Required fields are marked *