"> കിരി ബാത്ത് (ശ്രീലങ്കൻ വിഭവം ) | Malayali Kitchen
HomeRecipes കിരി ബാത്ത് (ശ്രീലങ്കൻ വിഭവം )

കിരി ബാത്ത് (ശ്രീലങ്കൻ വിഭവം )

Posted in : Recipes on by : Anija

 

ആവശ്യമായ സാധങ്ങൾ

1. പച്ചരി വേവിച്ചത് – രണ്ടു കപ്പ്‌

2. തേങ്ങാപ്പാൽ – രണ്ടു കപ്പ്‌ (ഒന്നാം പാൽ)

3. ഏലയ്ക്ക – രണ്ട്, ചതച്ചത്

4. ഉപ്പ് – പാകത്തിന് .

പാകം െചയ്യുന്ന വിധം

  • ചേർത്ത തേങ്ങാപ്പാലിൽ അരി ചേർത്ത് ഇടത്തരം തീയിൽ വേവിക്കുക ത്തിലേക്ക് ഉപ്പും ഏലയ്ക്കയും ചേർക്കണം. തേങ്ങാപ്പാൽ മുഴുവൻ വലിഞ്ഞു ചോറ് പാത്രത്തിന്റെ വശങ്ങളിൽനിന്നു വിട്ടു വരുന്ന പരുവം ആകുമ്പോൾ വാങ്ങി വാഴയിലയിൽ നിരത്തുക.
  • ഇതിനു മുകളിൽ മറ്റൊരു വാഴയില വച്ച് ഒരിഞ്ചു കനത്തിലാക്കി അമർത്തി വയ്ക്കുക. ചൂടാറിയ ശേഷം ചെറിയ കഷണങ്ങളാക്കി ഇഷ്ട്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കുക., ചിക്കൻ കറിക്കൊപ്പം കഴിക്കാം. ശ്രീലങ്കൻ വിഭവമാണിത്.

Leave a Reply

Your email address will not be published. Required fields are marked *