"> ചീര തോരൻ | Malayali Kitchen
HomeRecipes ചീര തോരൻ

ചീര തോരൻ

Posted in : Recipes on by : Anija

ആവശ്യമായ ചേരുവകൾ

ചുവന്ന ചീര- ചെറുതായി അരിഞ്ഞത്
തേങ്ങ ചിരകിയത്- അര മുറി
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
വെളുത്തുള്ളി- 4 അല്ലി
ജീരകം -അര ടീസ്പൂൺ
പച്ചമുളക് -രണ്ടെണ്ണം
ഉപ്പ് -ആവശ്യത്തിന്
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം.

ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോള്‍ ചുവന്നുള്ളിയും കറിവേപ്പിലയും വറ്റല്‍മുളകും അതിലേക്കിടുക. ഇതോടൊപ്പം ഉഴുന്നുപരിപ്പും ചേര്‍ത്ത് ചുവന്നുവരുന്ന പാകത്തില്‍ നേരത്തെ തയ്യാറാക്കി വെച്ച ചീരയിലയും ഇല ചേർത് വേവിക്കുക. അതിലേക്ക് തേങ്ങാപ്പീരയും പച്ചമുളകും വെളുത്തുള്ളിയും ജീരകപ്പൊടിയും അല്‍പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ചതച്ച് ചേർത്തശേഷം അരപ്പ് ചൂടാകുംവബോൾ ഇളക്കിയെടുക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *