12 June, 2021
പപ്പട ചമ്മന്തി

ആവശ്യമായ സാധങ്ങൾ
ചുവന്നുള്ളി – 3 എണ്ണം
വറ്റൽമുളക് – എണ്ണം
ചുട്ട പപ്പടം- 4 എണ്ണം
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ
വാളൻ പുളി – പാകത്തിന്
പാചക രീതി
ചുവന്നുള്ളിയും കുത്തിപ്പൊടിച്ച വറ്റൽ മുളകു പൊടിയും (തീരെ പൊടിയാകരുത്) ഉപ്പും അല്പം വാളൻ പുളിയും (വേണെമെങ്കിൽ) ചുട്ട പപ്പടവും ചേർത്ത് ചതച്ചെടുത്ത് കുറച്ച് പച്ച വെളിച്ചെണ്ണയും ചേർത്ത് തിരുമ്മിയാൽ പപ്പട ചമ്മന്തി തയ്യാർ.