13 June, 2021
നാരങ്ങാ അച്ചാർ

ആവശ്യമുള്ള സാധങ്ങൾ
വെളിച്ചെണ്ണ / നല്ലെണ്ണ – 4 ടേബിൾ സ്പൂൺ
കടുക്- 1 ടീസ്പൂൺ
ആവശ്യത്തിന് പെരുങ്കായം
ഉലുവ – ഒരു ടീസ്പൂൺ
മുളകുപൊടി – 2 ടേബിൾ സ്പൂൺ
ആവശ്യത്തിന് ഉപ്പ്
വെളുത്തുള്ളി- 10 അല്ലി
കാന്താരി മുളക് – 10 എണ്ണം
പാചക രീതി
കടുക് പൊട്ടിച്ച ശേഷം ചെറുതായി അറിഞ്ഞ വെളുത്തുള്ളി പച്ചമുളക കറിവേപ്പില ഇട്ട് മൂപ്പിക്കുക അതിലേക്ക് മുളക്പൊടി ഇട്ട് തീ കുറച്ചു വച്ച ഇളക്കുക. അതിൽ അരിഞ്ഞു വച്ച (വാട്ടിയ നാരങ്ങാ) നരനാഗ് ചേർത്ത് ഇളക്കുക. രണ്ടു കപ് ചൂടുവെള്ളം ചേർത്ത തിളപ്പിക്കുക. നാരങ്ങാ നന്നായി വെന്ത് വെള്ളം വറ്റി വരുമ്പോൾ അല്പം കായപ്പൊടിയും ഉലുവ പൊടിയും ഉപ്പും ചേർത്ത് തീ ഓഫ് ആകുക. ഉപ്പ് അല്പം കൂടുതൽ ചേർക്കുക. അല്ലെങ്കിൽ പിന്നീട് നോക്കുമ്പോൾ കുറവാവായി തോന്നും.