"> മാങ്ങ അച്ചാർ | Malayali Kitchen
HomeRecipes മാങ്ങ അച്ചാർ

മാങ്ങ അച്ചാർ

Posted in : Recipes on by : Anija

 

ആവശ്യമായ സാധനങ്ങൾ

1 .പച്ച മാങ്ങ അരിഞ്ഞത് അരക്കിലോ
2 മുളകുപൊടി – 1 1/2 ടേബിൾ സ്പൂൺ
3.ഉലുവ വറത്തു പൊടിച്ചത് – 3/4 ടീസ്പൂൺ
4.കായം പൊടിച്ചത് – 1/2 ടീസ്പൂൺ
5.കടുക് പൊടിച്ചത് (പച്ച കടുക് മിക്സിയിൽ ഇട്ടു പൊടിച്ചത് ) – 2 ടേബിൾ സ്പൂൺ
6 .ഉപ്പ് – ആവശ്യത്തിന്

പാചക രീതി
മാങ്ങാ കഷ്ണത്തിൽ ഉപ്പ് ചേർത്ത് ഇളക്കിയ ശേഷം വെയിലത്ത് 2 മണിക്കൂർ വയ്ക്കുക. ഒരു ചീന ചട്ടിയിൽ നല്ലെണ്ണ നന്നായി ചൂടാക്കി വെളുത്തുള്ളി ഇട്ട് മൂപ്പിക്കുക. മുളക് പൊടിയും ഉലുവാപ്പൊടിയും കടുക് പൊടിച്ചതും ചേർത്തിലാക്കിയ മാങ്ങാ നല്ലെണ്ണയിലേക്ക് ഇട്ട് ഇളക്കുക. തീഫ് ഓഫ് ആക്കിയ ശേഷമാണ് ഇളക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *