"> മാങ്ങ ചമ്മന്തി | Malayali Kitchen
HomeRecipes മാങ്ങ ചമ്മന്തി

മാങ്ങ ചമ്മന്തി

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

പച്ചമാങ്ങ – – 1
പച്ചമുളക് — 4
തേങ്ങ – – അരമുറി (ചിരകിയത് )
ഇഞ്ചി – – 1 ചെറിയ കഷ്ണം (നിര്ബന്ധമില്ല )
ചുവന്നുള്ളി- – 3 എണ്ണം
കറിവേപ്പില
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങ തൊലി ചെത്തി ചെറുതായി അരിയുക. ഇതില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും യോജിപ്പിച്ച് ചതച്ച ശേഷം തേങ്ങ ചേര്‍ത്ത് അരച്ചെടുക്കുക. മാങ്ങ ചമ്മന്തി റെഡി.

Leave a Reply

Your email address will not be published. Required fields are marked *