"> വാഴപിണ്ടി സംഭാരം | Malayali Kitchen
HomeFood Talk വാഴപിണ്ടി സംഭാരം

വാഴപിണ്ടി സംഭാരം

Posted in : Food Talk, Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

വാഴപ്പിണ്ടി – ഒരു കപ്പ് (അരിഞ്ഞത് )
പച്ചമുളക് – ഒരെണ്ണം
ഇഞ്ചി – ഒരു കഷ്ണം
കറിവേപ്പില – ഒരു തണ്ട്
തൈര് – ഒരു കപ്പ്

പാചക രീതി

മിക്സിയുടെ ജാറിലേക്ക് വാഴപ്പിണ്ടി നന്നായി അരച്ചെടുക്കുക. പച്ചമുളക് , കറിവേപ്പില , ഇഞ്ചി, തൈര് എന്നിവ കൂടി ചേർത്ത് വെള്ളം ചേർക്കാതെ തന്നെ ഒന്ന് കറക്കിയെടുക്കുക. വാഴപിണ്ടിയിൽ നിന്ന് വരുന്ന വെള്ളം മാത്രമാണ് ഈ സംഭാരത്തിൽ വരുന്നത്. ​പ്രമേഹമുള്ളവർക്കൊക്കെ വാഴപ്പിണ്ടി ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *