17 June, 2021
മംഗോ ലസ്സി

ആവശ്യമായ സാധനങ്ങൾ
1.പഴുത്ത മാങ്ങ – 2 മാങ്ങ
2.കട്ടത്തൈര് – 1കപ്പ്
3.പഞ്ചസാര – 5 ടേബിൾ സ്പൂൺ(ടേസ്റ്റ്നു ആനുപാതികം ))
4.ഏലക്കായ – 1 എണ്ണം
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് മാങ്ങാ കഷ്ണങ്ങളും തണുപ്പിച്ച കട്ടതൈരും പഞ്ചസാരയും ഏലക്കായ പൊടിച്ചതും ചേർത്ത് അടിച്ചെടുക്കുക. മാങ്ങാ കഷ്ണങ്ങൾ ആദ്യം അടിക്കുക ശേഷം തൈര് ചേർത്ത കർക്കി എടുക്കുക.