"> ഏലക്ക ചായ | Malayali Kitchen
HomeRecipes ഏലക്ക ചായ

ഏലക്ക ചായ

Posted in : Recipes on by : Anija

ആവശ്യമുള്ള സാധനങ്ങൾ 

വെള്ളം
ഏലക്കായ
പാൽ
ചായപ്പൊടി
പഞ്ചസാര

പാചക രീതി

ചായ കുടിക്കുന്ന കപ്പിൽ 3/4 വെള്ളം എടുത്തു വെക്കുക. അതിലേക്കു രണ്ടു ഏലക്കായ ചതച്ചു ഇടുക. പാത്രം അടച്ചു വെച്ച് തീ കത്തിക്കുക. 3-4 മിനിറ്റു തിളച്ചു കഴിയുമ്പോൾ അടപ്പു തുറന്നു 1/2 കപ്പ് പാലൊഴിക്കുക.
വീണ്ടും തിളപ്പിക്കുക. സാധാരണ ഇടുന്ന അത്രയും അളവിൽ ചായപ്പൊടി എടുത്തു, ഒരു നുള്ളു കൂടി അധികം ഇടുക. തീ കുറച്ചു ഒരു സ്പൂൺ കൊണ്ട് ഇളക്കി കൊടുത്തു കടുപ്പം കൃത്യമായി കഴിയുമ്പോൾ ആവശ്യത്തിന് പഞ്ചസാര ഇട്ടു അരിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *