"> മസാല ചായ | Malayali Kitchen
HomeRecipes മസാല ചായ

മസാല ചായ

Posted in : Recipes on by : Anija

ആവശ്യമുള്ള സാധനങ്ങൾ

ചായപ്പൊടി – ഒരു സ്‌പൂൺ
പാൽ – അര ഗ്ലാസ്
ഏലക്ക, കറുവാപ്പട്ട, ഗ്രാമ്പു,എന്നിവ പൊടിച്ചെടുക്കുക.
പഞ്ചസാര പാകത്തിന്

പാചക രീതി

ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ ചായപ്പൊടിയിട്ട് അഞ്ചു മിനിറ്റ് അടച്ചു വയ്‌ക്കുക. അരിച്ചെടുത്ത ചായയിൽ തിളപ്പിച്ച പാലും കാൽ ടീസ്പൂൺ ഗരംമസാലയും ചേർത്ത് നന്നായി പതപ്പിച്ച് ആറ്റിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *