"> ഗുലാബ് ജാം | Malayali Kitchen
HomeRecipes ഗുലാബ് ജാം

ഗുലാബ് ജാം

Posted in : Recipes on by : Anija

ചേരുവകൾ

പാല്‍പൊടി- 150 ഗ്രാം
മൈദ 120 ഗ്രാം
ബേക്കിങ് പൗഡര്‍ 1 ടീസ്പൂണ്‍
പഞ്ചസാര-60 ഗ്രാം
പാല്‍ -50 മില്ലി
നെയ്യ് – അര കപ്പ്
വെള്ളം- 75 മില്ലി

പാകം ചെയ്യുന്നവിധം

പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക.
ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക. ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക. പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.

Leave a Reply

Your email address will not be published. Required fields are marked *