"> ചതച്ച ചമ്മന്തി | Malayali Kitchen
HomeRecipes ചതച്ച ചമ്മന്തി

ചതച്ച ചമ്മന്തി

Posted in : Recipes on by : Anija

ആവശ്യമുള്ള സാധനങ്ങൾ

ചുവന്നമുളക് – 6
ചെറിയ ഉള്ളി – 7
വാളൻപുളി – ഒരു നെല്ലിക്കാ വലുപ്പം
ഉപ്പ്‌ – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്നവിധം 
ഒരു പാൻ അടുപ്പിൽ വെച്ചിട്ട് വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ മുളകിട്ട് വറത്തെടുക്കുക. ഒരു മിക്സിയുടെ ജാറിൽ വറുത്ത മുളക്, ഉള്ളി, ഉപ്പ്‌, പുളി ഇവ ഇട്ട് ജസ്റ്റ് ഒന്ന് അരച്ചെടുക്കുക. ഒരുപാട് അരയരുത്. അരച്ചെടുത്തേക്കുന്നതിലേക്കു 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ മിക്സ്‌ ചെയ്തു ഇളക്കിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *