20 June, 2021
ചെറുപയര്‍ കറി

ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍ -രണ്ടു കപ്പ് (കുതിർത്തെടുക്കുക )
മഞ്ഞള്‍ പൊടി –കാല് ടീസ്പൂണ്‍
മുളക് പൊടി –ഒരു ടീസ്പൂണ്‍
മാഗി ചിക്കന്‍ ക്യൂബ് –ഒന്ന്
ഉപ്പ്
വെളിച്ചെണ്ണ -ഒരു ടേബിള്‍ സ്പൂണ്‍
കടുക്ഒരു ടീസ്പൂണ്‍
കറിവേപ്പില ,ചുവന്ന മുളക് ,പാകം ചെയ്യുന്ന വിധം
തയാറാക്കുന്ന വിധം
ചെറുപയര്‍ കഴുകി പാകത്തിന് വെള്ളവും മസാല പൊടികളും ഉപ്പും ചേര്‍ത്ത് കുക്കറില്‍ നാല് വിസില്‍ വരുന്നത് വരെ വേവിക്കുക. ഒരു ഫ്രൈ പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും തളിച്ചു കരിയിലേക്ക് ഒഴിക്കുക.