"> സ്‌പെഷ്യൽ മത്തി ഫ്രൈ | Malayali Kitchen
HomeRecipes സ്‌പെഷ്യൽ മത്തി ഫ്രൈ

സ്‌പെഷ്യൽ മത്തി ഫ്രൈ

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

വൃത്തിയാക്കി വരഞ്ഞ മത്തി – 10 എണ്ണം
വെളുത്തുള്ളി അല്ലി – 10 എണ്ണം
ചുവന്നുള്ളി – 10 എണ്ണം. പച്ച കുരുമുളക് – 20 എണ്ണം
കറിവേപ്പില – ഒരു തണ്ട്
തക്കാളി – കാല്‍ കപ്പ്
ഉപ്പ് – ആവശ്യത്തിന്.
വെളുത്തുള്ളി – 5 അല്ലി

തയ്യാറാക്കുന്ന വിധം

രണ്ടു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ മയത്തിലരച്ച് മത്തിയില്‍ നന്നായി പുരട്ടി 10 മിനുട്ട് വെച്ചശേഷം വാഴയിലയില്‍ നിരത്തി പരന്ന ഒരു ചട്ടിയില്‍ വെച്ച് ഇരുവശവും മൊരിച്ചെടുക്കുക. മൈക്രോവേവ് ഓവനിലും ഫ്രൈ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *