22 June, 2021
കചമ്പർ (സർളസ്)

ആവശ്യമുള്ള സാധനങ്ങൾ
സവാള നീളത്തിൽ അരിഞ്ഞത് -2 എണ്ണം
പച്ചമുളക് -6
ഉപ്പ്,വിനാഗിരി
ഉണ്ടാക്കുന്ന വിധം
സവാളയും പച്ചമുളകും അരിഞ്ഞു ഉപ്പും വിനാഗിരിയും ചേർത്തു നന്നയി ഇളക്കി ഉപയോഗിക്കാം.
ഇതിലേക്ക് കനം കുറച്ചറിഞ്ഞ വെള്ളരിക്ക, കാരറ്റ് എന്നിവ ചേർക്കാം.