"> പച്ചകുരുമുളക്‌ അരച്ച ഫിഷ് ഫ്രൈ. | Malayali Kitchen
HomeRecipes പച്ചകുരുമുളക്‌ അരച്ച ഫിഷ് ഫ്രൈ.

പച്ചകുരുമുളക്‌ അരച്ച ഫിഷ് ഫ്രൈ.

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾഫിഷ്

പച്ചകുരുമുളക്‌ 2 ടേബിൾ സ്പൂൺ
ഉപ്പ്
പച്ചമുളക്- 2 എണ്ണം
വെളുത്തുള്ളി– 6 എണ്ണം
മഞ്ഞൾ പൊടി –2ടീസ്പൂൺ

കറിവേപ്പില 2 തണ്ട്
ചെറിയ ഉള്ളി — 15 എണ്ണം
മല്ലി പൊടി –3ടേബിൾ സ്പൂൺ
മുളക് പൊടി– 3 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ
വെള്ളം
നാരങ്ങാ നീര്

പാചക രീതി

ആദ്യം തന്നെ കഴുകി വൃത്തി യാക്കിയ മീനിലേക്കു പച്ചകുരുമുളക്‌ 2tbsp ചെറിയ ഉള്ളി അറിഞ്ഞത് ഉപ്പ് 1tbsp വെളുത്തുള്ളി പച്ചമുളക് എന്നിവ 1tbsp വെള്ളം ചേർത്തു അരച്ചതും & പകുതി ചെറുനാരങ്ങാ നീരും കൂടി മിക്സ്‌ ചെയ്യുക അതിലേക്കു 3 tbsp മല്ലി പൊടി , മുളക് പൊടി 1/2 tsp മഞ്ഞൾ പൊടിയും ചേർത്തു മിക്സ്‌ ചെയ്തു 1/2 മണിക്കൂർവക്കുക അതിനു ശേഷം വെളിച്ചെണ്ണയിൽ മീൻ ഇട്ടു  വറുത്തെടുക്കം.

Leave a Reply

Your email address will not be published. Required fields are marked *