"> സോഫ്റ്റ് ഇഡലി | Malayali Kitchen
HomeRecipes സോഫ്റ്റ് ഇഡലി

സോഫ്റ്റ് ഇഡലി

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

പച്ചരി : 1.5 കപ്പ്
ഉഴുന്ന് : 1/2 കപ്പ്
ചോറ് : 1/2 കപ്പ്
ഉലുവ : 4 – 5 എണ്ണം
ഉപ്പ്
ഇഞ്ചി പച്ചമുളക് കറിവേപ്പില

പാചക രീതി

പച്ചരിയും ഉഴുന്നും നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ചു ഒരു 4 മണിക്കൂർ കുതിർത്തു വെക്കുക. ഉലുവയും ചേർക്കണം.ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ കൂടി അലപം അറിഞ്ഞു ചേർക്കുക.

ചോറു കൂടി ചേർത്ത് രാത്രി അരച്ചു വെക്കുക. ഇതിലേക്ക്
രാവിലെ ആവശ്യത്തിനു ഉപ്പ് ചേർത്ത് ഇഡലി തട്ടിൽ അല്പം എണ്ണ തേച്ച ശേഷം മാവൊഴിച്ചു ഒഴിച്ച് ആവിയിൽ വേവിക്കുക.

Leave a Reply

Your email address will not be published. Required fields are marked *