"> കൂട്ടുകറി | Malayali Kitchen
HomeRecipes കൂട്ടുകറി

കൂട്ടുകറി

Posted in : Recipes on by : Anija

ആവശ്യമായ സാധനങ്ങൾ

നേന്ത്രക്കായ – 2
കടല – 100 ​ഗ്രാം
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
പച്ചമുളക് – 4
വെളിച്ചെണ്ണ – 2 ടീസ്പൂൺ
ചെറിയുളളി – 2
തേങ്ങ – അരമുറി
കറിവേപ്പില
ഉപ്പ്

തയ്യാറാക്കുന്ന വിധം
ആദ്യം കടല വേവിച്ചു മാറ്റിവെക്കുക . അതിലേക്ക് കായ അരിഞ്ഞത് ചേർക്കുക. തിളക്കുമ്പോൾ മുളകുകീറിയതും ഉപ്പും ചിരകിയ തേങ്ങയും ചേർക്കുക. ഇളക്കിയ ശേഷം അടച്ചുവെച്ച് വീണ്ടും വേവിക്കുക. ആവശ്യമെങ്കിൽ വെളളം വീണ്ടും ചേർക്കാം. ഒരു പാത്രത്തിൽ വെളിച്ചെണ്ണയൊഴിച്ച് ഉളളി മൂപ്പിച്ച ശേഷം കറിയിലേക്കു ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *