"> പാവയ്ക്കാ മെഴുക്കു പുരട്ടി | Malayali Kitchen
HomeRecipes പാവയ്ക്കാ മെഴുക്കു പുരട്ടി

പാവയ്ക്കാ മെഴുക്കു പുരട്ടി

Posted in : Recipes on by : Anija

ആവശ്യമുള്ള സാധനങ്ങൾ

പാവയ്ക്ക – 2 കപ്പ്
സവാള – 2 കപ്പ്
വെളുത്തുള്ളി – 1
പച്ചമുളക് – 2-3
ചുവന്ന മുളക് – 2-3
തൈര് – 2 ടേബിൾ സ്പൂൺ
ഉപ്പ് –

തയാറാക്കുന്ന വിധം

കയ്പക്ക കുരു മാറ്റി കനംകുറച്ച് അരിയുക.
കടുക്, വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് കടുകു പൊട്ടിക്കുക . ഇതിലേക്ക് കയ്പക്ക പച്ച മുളക്കും തൈരും ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് മൂടി വച്ച് വേവിക്കുക.
സവാള ചേർത്ത് ഇടത്തരം തീയിൽ വേവിക്കാം ​
വെള്ളം വറ്റുന്നതു വരെ തീ കൂട്ടി അടപ്പ് തുറന്ന് വേവിക്കുക

Leave a Reply

Your email address will not be published. Required fields are marked *